ജന്മദിനാശംസകൾ

Malayalam Birthday Wishes:- Find collection of Malayalam Birthday messages, Malayalam Birthday wishes, Malayalam Birthday greetings and Birthday wordings in Malayalam. We also include birthday quotes in Malayalam, Malayalam birthday sayings, birthday text messages in Malayalam, Malayalam birthday email messages and Malayalam birthday SMS. You may use these messages as Malayalam birthday card messages and birthday facebook status as well.
Malayalam Birthday Wishes
Malayalam Birthday Wishes
 • ആയിരം ജന്മദിനാശംസകൾ
 • ജീവന്റെ ജീവനായ കൂട്ടുകാരാ
  നേരുന്നു ഞാൻ ഒരായിരം ജന്മദിനാശംകൾ
 • എപ്പോഴും എനിക്കൊരു താങ്ങായി
  കണ്ണീരിലും കനവിലും എന്നുടെ കുടയുണ്ടാവുന്ന
  കൂട്ടുകാരാ, ആയിരം ജന്മദിനാശംസകൾ
 • എഡോ ചങ്ങായി കുപ്പിയില്ലാതെ എന്ത് ജന്മദിനാഘോഷം?
  അതിനാൽ കുപ്പിയുമായി ഉടനെ എത്തുന്നു.
  Be റെഡി
  ആയിരം ജന്മദിനാശംസകൾ
 • നിന്നോർമകൾ ഓരോ കനവിലും
  ഒരു പൂന്തെന്നലായി എന്നെ തലോടുന്നു
  ഒരു പുണ്യമായി എന്നിലെത്തിയ പ്രിയേ
  ഒരായിരം ജന്മദിനാശംസകൾ
 • സഹൃദം എന്ന വാക്കിന് പുതിയ
  മാനങ്ങൾ നൽകിയ കൂട്ടുകാരാ
  ഒരായിരം ജന്മദിനാശംസകൾ
 • ഒരു അടിപൊളി ബർത്ത്‌ഡേ ആശംസിക്കുന്നു
 • ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ
 • ആയിരം ബർത്ത്‌ഡേ വിഷസ്
 • ഒരായിരം പിറന്നാൾ ആശംസകൾ
 • എന്റെ പ്രിയ കൂട്ടുകാരിക്ക് ഹൃദയത്തിൽ നിന്നും നുള്ളിയെടുത്ത ഒരിത്തിരി സ്നേഹത്തോടപ്പം ഒരായിരം പിറന്നാൾ ആശംസകൾ
 • കേക്കിന്റെ മാധുര്യവും, പ്രിയമുള്ളവരുടെ സാന്നിധ്യവും എൻ കൂട്ടുകാരിയുടെ ജന്മദിനം ആഘോഷഭരിതമാക്കെട്ടെ
Malayalam Birthday Wishes

Malayalam Love Birthday Wishes

Malayalam Birthday Wishes

Malayalam Birthday Wishes For Girlfriend

ആരോമലെ നീ എൻ ശാലീന സൗന്ദര്യം
സൗഭാഗ്യമായി വന്നലിഞ്ഞു എന്നിൽ നീ
ഒരായിരം ആശംസകൾ നേരുന്ന ഞാൻ
ജന്മദിനത്തിൻ ആഹ്ലാദം നേരുന്നു
ജീവിതത്തിൻ ഓരോ പരീക്ഷണങ്ങൾ നേരിടുമ്പോഴൊതും
എന്നുള്ളിൽ സ്നേഹത്തിന്റെ പ്രകാശമായി ജ്വലിക്കുന്ന
എൻ പ്രിയേ നിനക്കായി സ്നേഹത്തിൽ ചാലിച്ച
ഒരായിരം പിറന്നാളാശംസകൾ
ഓരോ കനവിലും, ഓരോ നിനവിലും ,
നിന്നോർമകൾ ഒരു നറുതെന്നലായി,
നിറയുന്നു എന്നുള്ളിൽ
ആയിരം ജന്മദിനാശംസകൾ
എൻ മനസത്തിൽ നിറഞ്ഞു നിൽക്കും പുഷ്പമേ,
നിന്നുടെ ജന്മദിനം എന്നിൽ ആരവമായി നിറയുമ്പോൾ
ആയിരം സ്നേഹചുംബനത്തോടെ നേരുന്നു നിനക്കായി
ആയിരം ജന്മദിനാശംസകൾ
പ്രണയം എന്തെന്ന് എന്ന് മനസ്സിലാക്കി തന്ന
എന്റെ പ്രിയ കാമുകിക്കു
ഒരായിരം പിറന്നാൾ ആശംസകൾ
ഒരു പ്രണയഗാനം പോലെ പ്രണയിക്കുക
ഓരോ അണുവിലും പ്രണയത്തിന്റെ പുളകങ്ങൾ അനുഭവിക്കുക
പ്രേമിനി നീയെൻ സൗഭാഗ്യമാണ്
ഒരായിരം മധുര പിറന്നാൾ ആശംസകൾ
എന്റെ ഹൃദയത്തിൽ പ്രണയത്തിന്റെ
പൂക്കൾ വിരിയിച്ച പ്രണയിനി
നിൻ ജന്മദിനം എൻ പുണ്യദിനം
ഒരായിരം ജന്മദിനാശംസകൾ
ഓരോ നിമിഷവും എന്നിൽ ഒരായിരം
പുളകങ്ങൾ ഉയർത്തുന്ന കൂട്ടുകാരി
എന്റെ ഹൃദയത്തിൽ നിന്നും
പ്രണയത്തിൽ ചാലിച്ച ജന്മദിനാശംസകൾ
നിന്നോർമകൾ എന്നിൽ പ്രണയത്തിൻ
പുളകങ്ങൾ ഉയർത്തുമ്പോൾ,
നിൻ ജന്മദിനം എന്നിൽ ഒരായിരം
മുകുളങ്ങൾ വിരിയിക്കുന്ന
ജന്മദിനാശംസകൾ
എൻ പ്രണയിനീ നീയെൻ സൗഭാഗ്യം
നിൻ ജന്മദിനം എൻ പുണ്യദിനം
പ്രണയത്തിൽ പൊതിഞ്ഞ
ഒരായിരം ജന്മദിനം
എൻ പ്രണയിനി നിന്റെ ഓരോ പിറന്നാളും
എന്റെ സൗഭാഗ്യ ദിനം ആണ്
പ്രണയത്തിൽ ചാലിച്ച പിറന്നാളാശംസകൾ
അടരുവാന്‍ വയ്യ നിന്‍ ഹ്യദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും
ഉരുകി നിന്നത്മാവിനാഴങ്ങളില്‍ വീണു
പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം
ആത്മാവിൽ നിന്നൊഴുകും സ്നേഹത്തിൽ
ചാലിച്ച ആയിരം ജന്മദിനാശംസകൾ
എന്തിനന്നറിയില്ല എങ്ങിനന്നറിയില്ല
എപ്പോഴൊ നിന്നെയനിക്കിഷ്‌ടമായി…
എന്നാണന്നറിയില്ല എവിടയന്നറിയില്ല
എന്നിലെ എന്നെ നീ തടവിലാക്കി…
ആയിരം ജന്മദിനാശസകൾ നേരുന്നു ഞാൻ
നിൻ സന്തോഷമാണല്ലോ എൻ സർഗ്ഗം
എൻ സ്വപ്നലോകത്തെ രാജകുമാരിക്കായി
ഹൃദയത്തിൽ നിന്നും നുള്ളിയെടുത്ത
ഒരായിരം പിറന്നാളാശംസകൾ